രാഷ്ട്രപതി 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നു

ബെം​ഗളുരു; രാഷ്ട്രപതി  രാംനാഥ് കോവിന്ദ് 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നുവെന്ന് വാർത്തകൾ. ഈ മാസം 6 മുതലാണ് സന്ദർശനം.

ബിആർ ഹിൽസിൽ ചാമരാജ് ന​ഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാ​ഗമായി നിർമ്മിച്ച 450 കിടക്കകളുള്ള ആശുപത്രി 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

8നി ചിക്കമം​ഗളുരുവിലെ ശൃം​ഗേരി മഠം സന്ദർശിക്കും, 9ന് ഡൽഹിയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts