തൊഴിലിടത്തെ സമരവും പെരുമാറ്റ ദൂഷ്യവും; ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പറഞ്ഞുവിട്ടു

ബെം​ഗളുരു; ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പറഞ്ഞ് വിട്ടു.

തൊഴിൽ സമരങ്ങളുടെ തുടർച്ചയായാണ് അന്വേഷണം നടന്നത്. 66 ജീവനക്കാർക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടന്നത്. കഴിഞ്ഞ വർഷം ഒരു സംഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിന് വഴിവെച്ചിരുന്നു.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ഇതിന് ശേഷം കമ്പനി ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു, തുടർന്നാണ് കർശന അന്വേഷണത്തിന് നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts