ഓഗസ്റ്റിൽ കർണാടകയിൽ രോഗമുക്തി നിരക്ക് 88 ശതമാനം

ബെംഗളൂരു: സംസ്ഥാനത്തെ ജൂലൈ മാസത്തിലെ രോഗമുക്തി നിരക്കിനെ അപേക്ഷിച് ഓഗസ്റ്റിൽ കൂടുതൽ പേർ ഇതിനോടകം കോവിഡ്  രോഗമുക്തി നേടി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 88 ശതമാനം വർധനവാണ് രോഗമുക്തി നിരക്കിൽ വന്നിരിക്കുന്നത്

കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ഈ പത്ത് ദിവസത്തിനുള്ളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ 44 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് . 

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

54000 പുതിയ കോവിഡ് രോഗികളാണ് ഈ കാലയളവിൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് എങ്കിൽ 44000 പേർക്ക് ഈ സമയം രോഗമുക്തി ഉണ്ടായി. 

ജൂലൈ 31 ലെ കണക്കുകൾ പ്രകാരം 40 ശതമാനമായിരുന്നു സംസ്ഥാനത്തെ ആകെ രോഗമുക്തി നിരക്ക് എങ്കിൽ ഓഗസ്റ്റ് 9 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ അകെ രോഗമുക്തി നിരക്ക് 53 ശതമാനം ആയി ഉയർന്നത് സംസ്ഥാനത്തിന് ആശ്വാസകരമായ സൂചനയാണ് നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts