പത്തുവർഷത്തിനിടെ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലേറെയാണു വർധന. ഇക്കാലയളവിൽ നഗരപരിധിയിൽ റജിസ്റ്റർ ചെയ്തത് 40.18 ലക്ഷം വാഹനങ്ങൾ. നഗരപരിധിയിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം ഇതിലും പലമടങ്ങ് കൂടുതലാണ്. മറ്റു സംസ്ഥാനവാഹനങ്ങളും കർണാടകയുടെ ഇതര ഭാഗങ്ങളിൽ നിന്നുള്ളവയും നഗരത്തിലെ റോഡുകളിൽ എത്തുന്നു.ഹൈദരാബാദ് – 48.70 ലക്ഷം വാഹനങ്ങൾ (2016 ഒക്ടോബർ വരെയുള്ള കണക്ക്), ചെന്നൈ (47.57 ഏപ്രിൽ വരെയുള്ള കണക്ക്), മുംബൈ 30.69 (2017, മാർച്ച്) എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ സ്ഥിതി.
Related posts
-
എയ്മ വോയിസ് സംഗീതമത്സരം സ്പോട് രജിസ്ട്രേഷൻ
ബെംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി... -
കർണാടകയിൽ കനത്ത മഴ സാധ്യത
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ്... -
മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടുമക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. സുബ്രഹ്മണ്യപുരയിൽ...