നാമക്കലിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 3 മരണം 

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ ബസും ലോറിയും കൂട്ടിയിടിച്ചു.

അപകടത്തില്‍ മൂന്ന് പേർ മരിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.

മേട്ടലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു.

രവി, അലമേലു എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം

മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റ 17 ബസ് യാത്രക്കാരെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാസിപുരത്തേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

നാമഗിരിപേട്ടൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts