മഹാരാഷ്ട്രയിലും സിക വൈറസ് സ്ഥിരീകരിച്ചു

പൂനെ: മഹാരാഷ്ട്രയിൽ ഇന്നലെ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂനെയിലെ 50 വയസുകാരിയായ സ്ത്രീക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും മഹാരഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

രോഗം അധികം ആൾക്കരിലേക്കു പടരാതിരിക്കനുള്ള എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പ് അധികൃതർ എടുത്തിട്ടുണ്ട്. എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണം എന്നും, വാസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts