ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3310 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

6524 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.09 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 6524
  • ആകെ ഡിസ്ചാര്‍ജ് : 2684997
  • ഇന്നത്തെ കേസുകള്‍ : 3310
  • ആകെ ആക്റ്റീവ് കേസുകള്‍ : 107195
  • ഇന്ന് കോവിഡ് മരണം : 114
  • ആകെ കോവിഡ് മരണം : 34539
  • ആകെ പോസിറ്റീവ് കേസുകള്‍ : 2826754
  • ഇന്നത്തെ പരിശോധനകൾ : 158072
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 33508382
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 614
  • ആകെ പോസിറ്റീവ് കേസുകൾ: 1209687
  • ഇന്ന് ഡിസ്ചാര്‍ജ് : 1401
  • ആകെ ഡിസ്ചാര്‍ജ് : 1127900
  • ആകെ ആക്റ്റീവ് കേസുകള്‍ : 66232
  • ഇന്ന് മരണം : 17
  • ആകെ മരണം : 15554
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts