ബെംഗളൂരു∙ ബെംഗളൂരുവിൽ ദുൽഹിജ മാസപ്പിറവി കാണാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അറഫദിനവും രണ്ടിനു ബലിപെരുന്നാളുമായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് പി.എം. മുഹമ്മദ് മൗലവി അറിയിച്ചു.
Related posts
-
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ഭർത്താവിന്റെ മർദ്ദനമേറ്റ് 45 കാരി മരിച്ചു
ബെംഗളൂരു: മദ്യപനായ ഭർത്താവിന്റെ മർദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.... -
റോഡിലെ മീഡിയൻ റെയിലിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന റെയിലില്‍നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ബസവനഗർ...