ബെംഗളൂരു∙ ബെംഗളൂരുവിൽ ദുൽഹിജ മാസപ്പിറവി കാണാത്തതിനാൽ ദുൽഖഅദ് 30 പൂർത്തിയാക്കി സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച അറഫദിനവും രണ്ടിനു ബലിപെരുന്നാളുമായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് പി.എം. മുഹമ്മദ് മൗലവി അറിയിച്ചു.
Related posts
-
സ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ... -
നഗരവാസികൾക്ക് ആശ്വാസം; നിലവിൽ ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടില്ല
ബെംഗളൂരു : നഗരത്തിലെ ഹോട്ടലുകളിൽ ഇത്തവണ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ... -
കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!
ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല,...