ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവേശന, പാർക്കിംഗ് നിരക്കുകൾ ഉയർത്തി.

ബെംഗളൂരു: ഉദ്യാന നഗരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ പ്രവേശന പാർക്കിംഗ് നിരക്കുകൾ ഉയർത്തി.

  • മുതിർന്ന പൗരൻമാർക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 ൽ നിന്ന് 30 രൂപയാക്കി ഉയർത്തി.
  • 12 വയസുവരെയുള്ള കുട്ടികൾക്കായിരുന്നു ഇതുവരെ സൗജന്യ പ്രവേശനം അത് 5 വയസിൽ താഴെയാക്കി നിജപ്പെടുത്തി
  • 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 10 രൂപയുടെ ടിക്കറ്റ് എടുക്കണം.
  • 12 വയസിന് മുകളിൽ ഉള്ളവർ 30 രൂപ നൽകണം.
  • ഇരുചക്രവാഹനങ്ങളുടെ പാർക്കിംഗ്‌ ആദ്യത്തെ 3 മണിക്കൂറിന് 25 രൂപയിൽ നിന്ന് 30 ആയി ഉയർത്തി.
  • കാറുകളുടേത് ആദ്യ 3 മണിക്കൂറിന് 30 ൽ നിന്ന് 35 ആയി ഉയർത്തി.
  • തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ നൽകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts