ബി.ഡി.എ സ്ഥല വിവര രേഖകൾ തനിക്കു പോലും ലഭ്യമാക്കുന്നില്ല എന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികൾ തന്നെ പോലും സ്തബ്ധനാക്കിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ.

ഇന്നലെ കർണാടക നിയമനിർമ്മാണ സഭയിൽ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ അറിയിച്ചതാണ് ഈ കാര്യം.

ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള രേഖകൾ ഉദ്യോഗസ്ഥർ തന്നിൽ നിന്നു പോലും മറച്ചു പിടിക്കുന്നതായി ആക്ഷേപമുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി

ബി ഡി എ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് കർണാടക ഹൗസിംഗ് ബോർഡ് ചെയർമാനും ബിജെപി എംഎൽഎയുമായ അരഗ ജ്ഞാനേന്ദ്ര സഭയെ അറിയിച്ചു.

ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us