കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു തന്നെ തുടരുന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 761 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.812 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 812
  • ആകെ ഡിസ്ചാര്‍ജ് : 903629
  • ഇന്നത്തെ കേസുകള്‍ : 761
  • ആകെ ആക്റ്റീവ് കേസുകള്‍ : 9119
  • ഇന്ന് കോവിഡ് മരണം : 7
  • ആകെ കോവിഡ് മരണം : 12131
  • ആകെ പോസിറ്റീവ് കേസുകള്‍ : 924898
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 205
  • ഇന്നത്തെ പരിശോധനകൾ : 129763
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14918254
  ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് താങ്ങായി കർണാടക പോലീസിന്റെ ‘ആസരെ’ പദ്ധതി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 399
  • ആകെ പോസിറ്റീവ് കേസുകൾ: 391184
  • ഇന്ന് ഡിസ്ചാര്‍ജ് : 451
  • ആകെ ഡിസ്ചാര്‍ജ് : 381220
  • ആകെ ആക്റ്റീവ് കേസുകള്‍ : 5622
  • ഇന്ന് മരണം : 5
  • ആകെ മരണം : 4341
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
[masterslider id="10"]

Related posts

Click Here to Follow Us