കെസിഇടി 2022 തീയതികൾ പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) 2022 ജൂൺ 16, 17, 18 തീയതികളിൽ നടക്കും.

കർണാടകയിലെ വിവിധ ബിരുദ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഗേറ്റ്‌വേയായ കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) തിങ്കളാഴ്ച പ്രവേശന പരീക്ഷയുടെ തീയതികൾ പുറത്തുവിട്ടു.

മറ്റ് മത്സര പരീക്ഷകളുടെ തീയതികൾ പരിഗണിച്ചാണ് ഷെഡ്യൂൾ നിശ്ചയിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ അറിയിച്ചു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ജൂൺ 16 : ബയോളജി (രാവിലെ), ഗണിതം (ഉച്ചതിരിഞ്ഞ്)
ജൂൺ 17: ഫിസിക്‌സ് (രാവിലെ), രസതന്ത്രം (ഉച്ചതിരിഞ്ഞ്)
ജൂൺ 18: ഹൊറനാട്, ഗഡിനാട് കന്നഡിഗ ഉദ്യോഗാർത്ഥികൾക്കുള്ള കന്നഡ ഭാഷാ പരീക്ഷ.

കെസിഇടി-2022-ലേക്ക് ഏപ്രിൽ 5 നും ഏപ്രിൽ 20 നും ഇടയിൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് സ്വയം രജിസ്റ്റർ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts