ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക് !

ബെംഗളൂരു : നഗരത്തില്‍ നിന്നും മൈസൂരുവിൽ നിന്നും വയനാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്:
കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ പൊൻകുഴിയിലെ വെള്ളക്കെട്ട് ഒഴിവായതിനാൽ മുത്തങ്ങ വഴി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യാത്രാ വാഹനങ്ങൾക്ക് 11.08.2020 മുതൽ മുത്തങ്ങ വഴി മാത്രമേ പ്രവേശനമുണ്ടാകൂ.

  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബാവലി, തോൽപ്പെട്ടി(കുട്ട) ചെക് പോസ്റ്റുകൾ വഴി ചരക്കു വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ. കർണാടകയിലേക്കു പോകുന്ന യാത്രാ വാഹനങ്ങൾക്ക് ബാവലി വഴിയും പോകാം.

വയനാട് ജില്ല കളക്ടര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts