ബെംഗളൂരു : മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
അവരെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Karnataka CM BS Yediyurappa’s daughter has tested positive for #COVID19. She has been admitted to the hospital: Manipal Hospital, Bengaluru
— ANI (@ANI) August 3, 2020
ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി യെദിയൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ പ്രവേശിച്ച് ചികിൽസ തേടി.
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു.
Karnataka CM BS Yediyurappa has been admitted to the hospital for observation. He is doing well, is clinically stable and will be monitored closely by our team: Manipal Hospital
Karnataka Chief Minister tested positive for COVID19 yesterday. (file pic) pic.twitter.com/s1OGKyjvGf
— ANI (@ANI) August 3, 2020
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കം നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ മുഖ്യമന്ത്രി വേഗം സുഖപ്പെടട്ടെ എന്നാശംസിച്ച് സന്ദേശമയച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.