സ്‌കൂളുകളിൽ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകും, പരിഭ്രാന്തരാകേണ്ട: വിദഗ്ധർ

ബെംഗളൂരു: കർണാടകയിലുടനീളം ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്‌കൂളുകളും വീണ്ടും തുറക്കാനിരിക്കെ, രക്ഷിതാക്കളും ആരോഗ്യ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്.

സ്‌കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകുമെന്നും എന്നാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും വിദഗ്ധർ പറഞ്ഞു.

കുട്ടികൾക്ക് കോവിഡ് -19 ടെസ്റ്റ് നടത്തുന്നു എന്ന് ആരോഗ്യ അധികാരികൾ പരിശോധിക്കണം എന്നും വിദഗ്ധർ പറഞ്ഞു.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

കുട്ടികൾക്ക് എങ്ങനെയാണ് അണുബാധയെ ഉണ്ടാകുന്നത്  എന്നറിയണം. കോമോർബിഡിറ്റികളുള്ള കുട്ടികളെ തിരിച്ചറിയാനും അവർക്ക് വാക്സിനേഷൻ നൽകുന്നതിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കും,” എന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായ ഡോ.ഗഗൻദീപ് കാങ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts