കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

ബെംഗളൂരു : കൂട് ഇല്ലാത്തവരുടെ കൂടെയുണ്ട് കോൺഗ്രസ് എന്ന പദ്ധതിയുടെ ഭാഗമായി പ്രവാസി കോൺഗ്രസ് കെആർ പുരം നിയോജകമണ്ഡലത്തിൽരാജസ്ഥാനിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കായി കൊറോണ ബോധവൽക്കരണവും, അവർക്കുവേണ്ടിയുള്ള സ്വയം പ്രതിരോധ ആരോഗ്യ വസ്തുക്കളും, ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും വിതരണം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് ശ്രീ മഞ്ജുനാഥ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ പി സി യുടെ ജനറൽ സെക്രട്ടറി ശ്രീ വിനു തോമസ് ആമുഖ സംഭാഷണവും, ഡോക്ടർ തസ്ലീമ ബാനു കൊറോണ പറ്റിയുള്ള അവബോധ ക്ലാസ് ഹിന്ദിയിലും , ശ്രീ ജയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

പ്രവാസി കോൺഗ്രസ് നേതാക്കളായ സുമോജ് മാത്യു, സുമേഷ് എബ്രഹാം, ജിജു ജോസ്, , സുഭാഷ് കുമാർ, ബോബി ഓണാട്ടു, ജോജോ ജോർജ്, ഷൈമി സെബാസ്റ്റ്യൻ, ബിജോയ് ജോൺ മാത്യു, രാധാകൃഷ്ണൻ, ഗിൽ റോയ്, വിജേഷ് കുമാർ,നകുൽ,
മെഹറൂഫ്, ബിനു പൊന്നപ്പൻ, ആഷ്‌ലിൻ, ശ്രീനിവാസ്, പുഷ്പരാജ്, സജീവ് പി എസ്, ജയദേവൻ, രഘുനാഥ്, അനീഷ്‌, വേണുഗോപാൽ, രവി തുടങ്ങിയവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts