നഗരത്തിൽ 10 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 64 ആയി.

ബെംഗളൂരു : ജൂൺ 9 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 76 പ്രകാരം നഗരത്തിൽ പുതിയ 10 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 64 ആയി.

ബി.ബി.എം.പി. ഈസ്റ്റ്‌ സോണിലെ മുനീശ്വര,ബൊമ്മനഹള്ളി സോണിലെ എച്.ബി.ആര്‍ ലേഔട്ട്‌,സൌത്ത് സോണിലെ സുധാമ നഗര്‍,ഗുരപ്പന പാളയ,ഗാലി അഞ്ജനേയ ക്ഷേത്രം,ചലരാധിപാളയ,ചാമരാജ് പെട്ട,ഗുരപ്പന പാളയ,വിശ്വേശ്വര പുര എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്.

പട്ടിക താഴെ വായിക്കാം

  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ബൊമ്മനഹള്ളി സോണ്‍:

190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്‌, 193-അരകരെ, 185-യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌,

മഹാദേവ പുര സോണ്‍:

54 – ഹൂഡി, 84 – ഹഗദൂർ, 149 – വർത്തൂർ, 26-രാമമൂർത്തി നഗർ, 86-മറാത്തള്ളി, 83-കടുഗോടി, 150-ബെല്ലന്ദുരു, -85-ദോദ്ദ നകുന്തി.

ഈസ്റ്റ്‌ സോണ്‍:

23-നാഗാവര, 24-എച്ച്ബിആർ ലേഔട്ട്, 115-വാമർപേട്ട്, 61-എസ്.കെ.ഗാര്‍ഡന്‍ , 114-അഗരം, 63-ജയമഹൽ

സൌത്ത് സോണ്‍ :

176-ബിടിഎം ലേഔട്ട്, 146-ലക്കസന്ദ്ര, 144-സിദ്ധാപുര, 124-ഹോസഹള്ളി, 143-വിശ്വേശ്വരപുരം,ഗാലി അഞ്ജനെയാ ക്ഷേത്രം,

വെസ്റ്റ് സോണ്‍:

45-മല്ലേശ്വരം,135-പാദരായണപുര,136 - ജഗജിവൻരം നഗർ,44-മരപ്പാനപാളയ,
138-ചാലവാടിപാളയ,105-അഗ്രഹാര ദശരഹള്ളി 95-സുഭാഷ് നഗർ,66-സുബ്രഹ്മണ്യ നഗർ,
141-ആസാദ്‌നഗർ,131-നയന്ദനഹള്ളി, 137-റായപുരം

യെലഹങ്ക സോണ്‍ :
06 - തനിസന്ദ്ര, 01-കെംപെ ഗൌഡ, 04-യെലഹങ്ക ന്യൂ ടൌണ്‍,10-ഡോദ്ദബോമ്മസന്ദ്ര

രാജാ രാജേശ്വരി നഗര്‍ സോണ്‍ :

72-ഹരോഹള്ളി, 129-ജ്ഞാനഭാരതിനഗർ, 73-കോട്ടിഗെ പാളയ

ദാസറഹള്ളി സോണ്‍ :
39-ചോക്കസന്ദ്ര, 14-ബാഗൽഗുണ്ടെ



ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!
[masterslider id="10"]

Related posts

Click Here to Follow Us