ഒരു മലയാളിക്ക് അടക്കം ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12 പേര്‍ക്ക്;ആകെ രോഗബാധിതരുടെ എണ്ണം 163 ആയി.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ്-19 അസുഖം സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 163 ആയി,ഇതില്‍ മരിച്ച 4 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 20 പേരും ഉള്‍പ്പെടുന്നു.

വിവരങ്ങള്‍ താഴെ :

രോഗി 152 : രോഗി 43 ,44 എന്നിവരുടെ 38 വയസ്സുകാരനായ മകന്‍ .നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 153 :രോഗി 106 ,133 എന്നിവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മലയാളിയായ 62 കാരി നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 154 : രോഗി 104 ന്റെ 20 വയസ്സുകാരനായ സഹോദരന്‍.

  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി

രോഗി 155 : ഡല്‍ഹിയിലേക്കു യാത്ര ചെയ്ത 37 കാരന്‍.

രോഗി 156 : ഡല്‍ഹിയിലേക്കു യാത്ര ചെയ്ത 57 കാരന്‍.

രോഗി 157  : ഡല്‍ഹിയിലേക്കു യാത്ര ചെയ്ത 22 കാരന്‍.

രോഗി 158 : 26 വയസ്സുകാരന്റെ യാത്ര വിവരങ്ങള്‍ അറിവായി വരുന്നതേ ഉള്ളൂ.

രോഗി 159 : രോഗി 52 ന്റെ അതെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുന്ന 32 കാരന്‍.

രോഗി 160 : ദുബായില്‍ നിന്ന് തിരിച്ചെത്തിയ 35 കാരന്‍ .

എല്ലാവരും മൈസൂരുവില്‍ ചികിത്സയിലാണ്.

രോഗി 161 : രോഗി 125 ന്റെ ഭാര്യ 56 വയസ്സ്,

രോഗി 162 : രോഗി 125 ന്റെ സഹോദരന്‍  58 വയസ്സ്,

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രണ്ടുപേരും ബാഗല്‍കോട്ട് ചികിത്സയില്‍ ആണ്.

രോഗി 163 : നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 43 കാരന്‍ നഗരത്തില്‍ ചികിത്സയിലാണ്.

ആകെ 163 കേസില്‍ 9 പേര്‍ മലയാളികള്‍ ആണ്.

നഗരത്തില്‍ ഇതുവരെ 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് ,മൈസുരുവില്‍ 35 ഉം ദക്ഷിണ കന്നടയില്‍ (8),ചിക്കബലപുര്‍ (7) കലബുരഗി (5) ,ബെല്ലാരി (6)ബീദര്‍ (10),ദാവനഗരെ (3)ബെളഗവി (7),ബെളഗവി റുരല്‍ (2) ഉടുപ്പി (3) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us