ഫുട്ബാൾ ടൂർണമെൻ്റ് നടത്തി.

 

ബെംഗളൂരു : കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെഗളൂരു സംഘടിപ്പിച്ച ഫുട്ബോൾ ടുർണമെന്റ് ഫെബ്രുവരി 29 മാർച്ച് 1 തീയതികളിൽ വൈറ്റ്ഫീൽഡ് യുണൈറ്റഡിൽ വച്ച് വിജയകരമായി നടന്നു.

180 പൂർവ്വവിദ്യാർത്ഥികള് പങ്കെടുത്ത ടൂർണമെന്റിൽ 20 ടീമുകൾ ഉണ്ടായിരുന്നു.

തിരുപ്പൂര്‍ അവിനാശിയ്ക്ക് സമീപം നടന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തിൽ മരണപ്പെട്ട സനൂപ്  ഉൾപ്പെട്ട ടി കെ എം അലുമിനി ജേതാക്കളായി.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ഈ വിജയം സനൂപിനായി  സമർപ്പിച്ചു. ഫുട്ബോൾ ടുർണമെൻ്റി്റിന് മുന്നോടിയായി സനൂപിനും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും ആത്മാവിന് നിത്യശാന്തി നേർന്നു.

വാർത്ത നൽകിയത് : Arjun Sundaresan
General Secretary- Kerala Engineer’s Association Bengaluru.www.keablr.in
919590719394

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts