മകളെ പിടിഎ മീറ്റിംഗിന് കൊണ്ടുപോയ പൃഥ്വി; ട്രോള്‍ പങ്കുവെച്ച് ഭാര്യ!

ആരാധകരുടെ പ്രിയപ്പെട്ട നടനായ പൃഥ്വിരാജിനെ ആരാധകരെപ്പോലെ തന്നെ ട്രോളന്മാര്‍ക്കും വളരെ ഇഷ്ടമാണ്. പൃഥ്വി എന്ത് ചെയ്താലും അതിന് ട്രോള്‍ ഉണ്ടാകും. ഇപ്പോഴിതാ പൃഥ്വി അഭിനയിച്ച കല്യാണിന്‍റെ പരസ്യവും മകള്‍ അലംകൃതയുടെ സ്‌കൂള്‍ പിടിഎ മീറ്റിഗും തമ്മില്‍ ബന്ധപ്പെടുത്തി ഒരു രസികന്‍ ട്രോള്‍ പങ്കുവച്ചിരിക്കുകയാണ്.

ട്രോള്‍ പങ്കുവച്ചിരിക്കുന്നത് മറ്റാരുമല്ല നമ്മുടെ താരത്തിന്‍റെ പ്രിയ പത്നിയായ സുപ്രിയ തന്നെ. പിടിഎ മീറ്റിംഗിന് മകളുമായി പോയ പൃഥ്വി നേരത്തെ വീട്ടില്‍ തിരിച്ചെത്തി. പെട്ടെന്ന് വന്നതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മകള്‍ പറഞ്ഞു മീറ്റിംഗ് തുടങ്ങിയപ്പോള്‍ അച്ഛന്‍ ആടി സെയില്‍ തുടങ്ങിയെന്ന്‍ പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു. താങ്ക്സ് അച്ഛാ. ഇതായിരുന്നു ട്രോളിന്‍റെ ഉള്ളടക്കം

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

ഇത് കണ്ട് ചിരി വന്ന സുപ്രിയ ഇത് ഷെയര്‍ ചെയ്യാതിരിക്കാനാവില്ലെന്നു പറഞ്ഞ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us