ഒരു എം.എൽ.എ.യെ അയോഗ്യനാക്കി!

ബെംഗളൂരു : ആർ.ശങ്കർ എം.എൽ.എയെ അയോഗ്യനാക്കി. കെ.പ.ജെ.പി എന്ന പാർട്ടിയുടെ പ്രതിനിധിയാണ് ശങ്കർ. അദ്ധേഹം ഗവർണറെ കണ്ട് ബി.ജെ.പിക്ക് പിൻതുണ നൽകുന്നതായി അറിയിച്ചിരുന്നു.

എന്നാൽ ജൂൺ 14 ന് കോൺഗ്രസിന് നൽകിയ കത്തു പ്രകാരം തന്റെ പാർട്ടി കോൺഗ്രസിൽ ചേരുന്നതായി ശങ്കർ അറിയിച്ചിരുന്നു, അതു കൊണ്ട് തന്നെ ശങ്കറിനെ കോൺഗ്രസ് എംഎൽഎ ആയി പരിഗണിക്കേണ്ടി വരുമെന്നും സ്പീക്കർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us