സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി.യുടെ അട്ടിമറി ശ്രമം വിജയിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. ശ്രമം വിജയിക്കില്ലെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാലുവർഷം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന് അനുകൂലമായ ജനവിധി അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. ശ്രമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തരമന്ത്രി അമിത്ഷായുടെയും പിന്തുണയുണ്ട്. കോൺഗ്രസ് എം.എൽ.എ.മാർ രാജി പിൻവലിക്കും. കൂടുതൽ പേർ രാജിവെക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ബി.ജെ.പി.യാണ്.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

ജിൻഡാൽ സ്റ്റീൽകമ്പനിക്ക് ഭൂമി അനുവദിച്ചതിൽ മന്ത്രിസഭ ഉപസമിതിയാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിൽ രാജി നൽകിയ ആനന്ദ്സിങിന്റെ അഭിപ്രായം സർക്കാർ പരിഗണിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us