കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ!!

കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ. കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ മുന്‍ ചാംപ്യന്മാരായ ചിലെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പെറു ഫൈനലിലെത്തിയത്.

ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലെത്തിച്ച് പെറു കളി തട്ടിയെടുത്തിരുന്നു. ഇഞ്ചുറിടൈമില്‍ ചിലിയുടെ നാണക്കേട് ഇരട്ടിയാക്കിക്കൊണ്ട് പെറു ഗോള്‍പട്ടിക തികയ്ക്കുകയായിരുന്നു. എഡിസണ്‍ ഫ്‌ളോറെസ് (21ാം മിനിറ്റ്), യോഷിമര്‍ യോറ്റുന്‍ (38), പൗലോ ഗ്വരേരേ (90) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ മുന്‍ ചാംപ്യന്മാരും ആതിഥേരയുമായ ബ്രസീലുമായി പെറു കൊമ്പുകോര്‍ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us