കുട്ടികൾക്ക് സൗജന്യ വിസ അനുവദിച്ച് യു.എ.ഇ.!!

ദുബായ്: യു.എ.ഇ.യിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, രക്ഷിതാക്കൾക്കൊപ്പം ജൂലായ് 15നും സെപ്റ്റംബർ 15നും ഇടയിൽ യു.എ.ഇ.യിൽ എത്തുന്ന കുട്ടികൾക്ക് വിസ സൗജന്യം.

രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമല്ല.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

പതിനെട്ട് വയസ്സുവരെയുള്ളവർക്കാണ് ഈ ആനുകൂല്യം. എല്ലാ വർഷവും ഈ സൗജന്യം അനുവദിക്കാനാണ് യു.എ.ഇ.സർക്കാരിന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts