ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ല;കുടകിലെ ഗോത്ര വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.

അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് കുടഗിലെ ഗോത്ര വിഭാഗം.വിരാജ് പെട്ട് മാടുഹട്ടിയിലെ ജനങ്ങളാണ് മാറിവരുന്ന ജനപ്രതിനിധികള്‍ക്ക് എതിരെ രംഗത്ത് വന്നത്.

ആവശ്യത്തിന് കിണറുകളോ ജലവിതരണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ കുടിക്കാനും മറ്റു ആവശ്യത്തിനും വേണ്ടി വളരെ ദൂരെ യുള്ള കാട്ടരുവികളില്‍ നിന്നാണ് വെള്ളം കൊണ്ടുവരുന്നത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

പഞ്ചായത്ത് ശുചി മുറികള്‍ നിര്‍മിച്ചിരുന്നു എങ്കിലും വെള്ളം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗ ശൂന്യമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts