കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കെകെടിഎഫിന്റെ ധർണ 16ന്.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസിന്റെ ആരംഭിക്കുന്ന സ്റ്റേഷൻ യെശ്വന്തപുരയിൽ നിന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ 16ന് പ്രതിഷേധ ധർണ നടത്തും.

കെ എസ് ആർ സിറ്റി റെയിൽവേ സ്‌റ്റേഷനിൽ വൈകുന്നേരം 5 ന് ധർണ ആരംഭിക്കും.

  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു

പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ചെയർമാനായ ആർ.വി. ആചാരി അധ്യക്ഷതവഹിച്ചു വൈസ് ചെയർമാൻ ടി.എൻ.എം നമ്പ്യാർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത വേനലിൽ കർണാടക ഇരുട്ടിലേക്ക്! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us