വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇരുപത്തഞ്ചു വർഷം ജോലിചെയ്തു; ബി.ഇ.എൽ മുൻ ജീവനക്കാരൻ പിടിയിലാകുന്നത് റിട്ടയർമെൻറ് നുശേഷം.

ബെംഗളൂരു: കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനമായ ബിഇ എൽ മുൻ ജീവനക്കാരൻ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയതിന്റെ പേരിൽ പിടിക്കപ്പെട്ടു.
വിരമിച്ചതിനു ശേഷം ആണ് ഇദ്ദേഹം പോലീസ് പിടിയിലാകുന്നത് ജാലഹള്ളി സ്വദേശി രാമയ്യയെ (64) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

2015 വിരമിച്ച രാമയ്യ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചപ്പോഴാണ് ജാതി സർട്ടിഫിക്കെറ്റ് വ്യാജമാണെെന്ന് തെളിഞ്ഞത്.

ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സംവരണ ക്വോട്ടയിൽ ഇയാൾ 25 വർഷങ്ങൾക്ക് മുൻപ് ജോലിയിൽ കയറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts