സ്വകാര്യ ബസിൽ ഇടിച്ച് ഇന്ധന ടാങ്ക് തകർന്ന് ബൈക്ക് അഗ്നിക്കിരയായി;നടുറോട്ടിൽ യുവാവ് വെന്തുമരിച്ചു;സഹയാത്രികൻ അൽഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരു: ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്, യമഹ R1 ഓടിക്കുകയായിരുന്ന നിരജ് (22) ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സഹയാത്രികനായിരുന്ന സുഹൃത്ത് തെറിച്ച് വീണു, എന്നാൽ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തു. നിമിഷ നേരം കൊണ്ട് നീരജ് നടുറോട്ടിൽ കത്തിയമർന്നു.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

മൂടൽമഞ്ഞ് കൂടുതലുള്ള ദിവസമായിരുന്നു മാത്രമല്ല ബൈക്ക് അമിത വേഗത്തിലായിരുന്നു വന്നത്, ഒരു വളവിൽ ആണ് അപകടം സംഭവിച്ചത് ,ദൃക്സാക്ഷി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts