ഹംപി ഉത്സവം ആഘോഷമാക്കാനൊരുങ്ങി ജനങ്ങൾ

ബെം​ഗളുരു; ലോക്സഭാ ഇലക്ഷനെ തുടർന്ന് മാററിവച്ച ഹംപി ഉത്സവം അനേകം പ്രതിഷേധങ്ങൾക്ക് ശേഷം ജനവരി 12 നും 13 നും നടത്താൻ ധാരണ.

8 കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്നും സാംസ്കാരിക മന്ത്രി ജയമാല വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us