10 രൂപാ നാണയങ്ങളെ കൈവിട്ട് ബെം​ഗളുരു

ബെം​ഗളുരു: 10 രൂപാ നാണയങ്ങളെ കൈവിട്ട് ന​ഗരം. ബിഎംടിസി ബസുകളിലടക്കം ഇവ വാങ്ങിക്കാത്തത് സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

ന​ഗരത്തിൽ എല്ലായിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ ഇവ സ്വീകരിക്കാറില്ല. 10 രൂപാ നാണയത്തിന്റെ വ്യാജനിറങ്ങിയെന്ന് വ്യാപകമായിപ്രചാരണം നടന്നിരുന്നു പിന്നാലെയാണ് ഇവ ആർക്കും വേണ്ടാതായത്.

പത്തുരൂപയുടെ കള്ള നാണയങ്ങള്‍ ഉണ്ടോ? സത്യമെന്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ ഫോണിൽ ഇന്ന് സൈറൺ മുഴങ്ങിയോ? സൈലന്റാണെങ്കിലും നിലവിളിക്കും! കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us