പ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി; നടപടി മാലിന്യം കുമിഞ്ഞ് കൂടുന്നതിനെ തുടർന്ന്

ബെം​ഗളുരു: പ്ലാസ്റ്റിക്കിനെ പൂർണ്ണമായി തള്ളി ബിബിഎംപി. ബിബിഎംപി ഓഫീസുകളിലും പരിപാടികളിലും പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം നിർത്തലാക്കി.

ഓരോ പരിപാടികൾക്ക് ശേഷവും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന് ബിബിഎംപിയുടെ വിശദീകരണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts