ജീവിത ശൈലീ രോ​ഗങ്ങളെ കണ്ടെത്താൻ ആരോ​ഗ്യ വകുപ്പ്; ഇവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുക ലക്ഷ്യം

ജീവിത ശൈലീ രോ​ഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോ​ഗ്യ വകുപ്പ് സർവ്വേ നടത്തും.

കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന വാർഡുകളിലാകും സർവ്വേ ആരംഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts