വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ജെഡിഎസ് നേതാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു.

ബെംഗളൂരു : തന്റെ പിറന്നാള്‍ കേക്ക് വാളുകൊണ്ട് മുറിച്ചു ജെ ഡി എസ് നേതാവ് വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.കൊപ്പളില്‍ നിന്നുള്ള മുഹമ്മദ്‌ ഹുസൈന്‍ ആണ് താരം.നിരവധി ആളുകള്‍ പങ്കെടുത്ത തന്റെ പിറന്നാള്‍ ചടങ്ങില്‍ അദ്ദേഹം കേക്ക് മുറിച്ചത് വാളുകൊണ്ട് ആയിരുന്നു,ഈ വീഡിയോ പകര്‍ത്തി സ്വന്തം സോഷ്യല്‍ മീഡിയ വാളില്‍ പങ്കുവയ്ക്കുകയും ചെയ്തൂ.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ്‌ ഹുസൈന്‍ എന്നാണ് ഈ വാര്‍ത്ത‍ പുറത്ത് കൊണ്ടുവന്ന ടൈംസ് നവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts