രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെം​ഗളുരുവിൽ തുടക്കം

 

ബെം​ഗളുരു: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെം​ഗളുരുവിൽ തുടക്കമായി.

വൈദ്യുത വാഹന നിർമ്മാണത്തിനായാണ് ഹബ് തുടങ്ങിയിരിക്കുന്നത്. വ്യവസായ മന്ത്രി കെജെജോർജ്, റവന്യൂ മന്ത്രി ആർ വി ദേശ്പാണ്ഡെ , സാമൂഹികക്ഷേമ മന്ത്രി പ്രിയങ്ക് ഖർ​ഗെ, മഹീന്ദ്ര ലിമിറ്റഡ് എംഡിയും മഹീന്ദ്ര ഇലക്ട്രിക് ചെയർമാനുമായ പവൻ ​ഗോയങ്കെ ഉദ്ഘാടനം നിർവഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts