രാമക്ഷേത്ര നിർമ്മാണത്തിന് മുസ്ലീം സമുദായം എതിരല്ല;റോഷൻ ബേഗിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് മന്ത്രി സമീർ അഹമദ് ഖാൻ.

ബെംഗളൂരു: “രാമ ക്ഷേത്രം ഇന്ത്യയിലല്ലാതെ പിന്നെ പാക്കിസ്ഥാനിൽ നിർമ്മിക്കാൻ പറ്റുമോ ” കോൺഗ്രസ് നേതാവ് റോഷൻ ബേഗിന്റെ കഴിഞ്ഞ ആഴ്ചയിലെ വിവാദമായ പ്രസ്ഥാവന ഇതായിരുന്നു.

തുടർച്ചയെന്നോണം കുമാരസ്വാമി മന്ത്രിസഭയിലെ ഒരു മന്ത്രി കൂടി അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽ പ്രസ്ഥാവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ്, രാമക്ഷേത്ര നിർമ്മാണത്തിൽ മുസ്ലീം സമുദായം എതിരല്ല എന്നാണ് മന്ത്രിയുടെ പ്രസ്ഥാവന.രാമക്ഷേത്രവും ബാബറി മസ്ജിദും അവർ ആഗ്രഹിക്കുന്നു, ആത്യന്തികായി രാജ്യത്ത് സമാധാനമാണ് വേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts