സ്കൂൾ വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമം വരുന്നു.

ബെംഗളൂരു : നഗരത്തിലെ സ്കൂൾ മാനേജ്മെൻറുകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് വിദ്യാർത്ഥികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തെ നിയന്ത്രിക്കാനുള്ള നിയമം നടപ്പിലാക്കാനുള്ള അനുമതി സ്കൂളുകൾക്ക് നൽകി സംസ്ഥാന സർക്കാർ.

നഗരത്തിലെ സ്കൂളുകൾ ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിനോട് ഉപദേശം തേടുകയും ആരോഗ്യ വകുപ്പ് തങ്ങളുടെ കീഴിലുള്ള നിംഹാൻസ് മെഡിക്കൽ കോളേജിലെ കുട്ടികളുടെ യും കൗമാരക്കാരുടെയും പ്രശ്നങ്ങൾ പഠിക്കുന്ന ഡിപ്പാർട്ട് മെന്റിന്റെ സഹായം തേടുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts