ഇന്നലെ പുലർച്ചെ കുത്തേറ്റു മരിച്ച 19കാരൻ ഗൗതം കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്കയച്ചു.

ബെംഗളൂരു :കഴിഞ്ഞ ദിവസം നഗരത്തിൽ  വെച്ച് കുത്തേറ്റ് മരിച്ച ഗൗതം എന്ന ചേർത്തല സ്വദേശിയുടെ മൃതദേഹം ബെംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ അനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു
ജീവിതത്തിലേക്ക് പിച്ചവെക്കാൻ ആരംഭിക്കുന്നതിനു മുമ്പേ’ 19 വയസ് മാത്രം പ്രായമായ ഗൗതം ഇത്തരത്തിൽ മരണത്തെ പുൽകിയത് ഇന്നലെ മുതൽ ഇന്ന് ബോഡി നാട്ടിലേക്കയക്കുന്നത് വരെ കെ എം സി സി  പ്രവർത്തകർ ആശ്രാന്ത പരിശ്രമത്തിലായിരുന്നു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

“ബന്ധുക്കൾ യാത്ര പറയുമ്പോൾ അവരുടെ മുഖഭാവങ്ങളിൽ കണ്ട ദു:ഖത്തിൽ ചാലിച്ച സംതൃപ്തി അതാണ് നമ്മുടെ ഊർജ്ജം ഇവിടെ ആരും ഒറ്റപ്പെടുന്നില്ല ഈ ഉദ്യാന നഗരിയിൽ ഏത് പാതിരാവിലും ഒറ്റപ്പെടുന്നവന് താങ്ങായി ഈ ഹരിത കാരുണ്യ പ്രസ്ഥാനമുണ്ടെന്നത് പൊതുസമൂഹത്തിന് നല്കുന്ന ധൈര്യം ചെറുതല്ല ഇന്നലെ വന്ന ബന്ധുക്കളുടെ വാക്കുകൾ മതി അവരുടെ  ആ പ്രാർത്ഥന മതി ഈ കാരുണ്യ സംവിധാനത്തിന്
ഇതുമായി സഹായിച്ച്‌ സഹകരിച്ചവർക്കെല്ലാം നന്ദി” കെ എം സി സി  സെക്രട്ടറി റഹീം ചാവശ്ശേരി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts