കവർച്ചാ ശ്രമത്തിനിടെ മജസ്റ്റിക്കിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.

ബെംഗളൂരു : ഈ നഗരം എത്ര അരക്ഷിതമാണ് എന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിനം പ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നത് വഴിയോര വാണിഭക്കാരിൽ നിന്നും 20 രൂപ വച്ച് ദിവസവും വാങ്ങുന്ന പോലീസുകാർ സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമിക ജോലിയിൽ നിന്നും എത്രത്തോളം അകലെയാണ് എന്ന് കാണിക്കുന്ന വിഷയങ്ങൾ ദിനം പ്രതി ജനശ്രദ്ധയിൽ വരികയാണ്.

  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ

സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കുള്ള ബസ്സറ്റേഷനും റെയിൽവേ സ്റ്റേഷനു മെല്ലാമുള്ള മജസ്റ്റിക്കിന് സമീപത്ത് വച്ച് ഇന്ന് രാവിലെ മൂന്നരയോടെ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി,ചേർത്തല സ്വദേശി ഗൗതം കൃഷ്ണയാണ് അക്രമണത്തിന് ഇരയായത്. കവർച്ചാ ശ്രമത്തിനിടയിലാണ് അക്രമണം എന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts