ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പൊതുമീറ്റിംഗ് ഞായറാഴ്ച റിംഗ്റോഡിനടുത്തുള്ള വി.വി കൺവെൻഷൻ ഹാളിൽ;രാഹുൽ ഈശ്വർ പങ്കെടുക്കും.

ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പൊതുമീറ്റിംഗ് 14ന് ഞായറാഴ്ച റിംഗ്റോഡിനടുത്തുള്ള വി.വി കൺവെൻഷൻ ഹാളിൽ വൈകുന്നേരം 3മണിമുതൽ ആരംഭിക്കുകയാണ്..!

മടപ്പുര നിർമ്മാണത്തിന് വേണ്ടിയുള്ള ഭൂമിക്ക് വേണ്ടി ഭക്തജനങ്ങളുടെ സഹകരണം എന്ന വിഷയത്തിലും,മുത്തപ്പ ചരിതം ജനങ്ങളിലെത്തിക്കാനും ,സാമൂഹ്യ രംഗത്ത് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രീ. രാഹുൽ ഈശ്വർ മുഖ്യപ്രഭാഷണം നടത്തുന്നു..! യോഗത്തിൽ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും ,വിവിധ മലയാളി സംഘടനാ നേതാക്കൻമാരും പങ്കെടുക്കുന്നു….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts