നാടോടികള്‍ വീണ്ടുമെത്തുന്നു!

ശശികുമാറിനെ നായകനാക്കി   സമുദ്രക്കനി സംവിധാനം ചെയ്യുന്ന നാടോടികള്‍ രണ്ട്  ദിപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്.

തമിഴ് സിനിമാ ലോകത്തേക്ക് ഒരു നവമാറ്റം കൊണ്ടുവന്ന നാടോടികള്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നാടോടികളുടെ കൃത്യമായ രണ്ടാം ഭാഗം എന്ന നിലയിലല്ല നാടോടികള്‍ രണ്ട് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നാടോടികളിലെ എല്ലാ കഥാപാത്രങ്ങളും രണ്ടാംഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചന.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഇത്തവണ ശശികുമാറിന്‍റെ ജോഡിയായി അഞ്ജലിയാണെത്തുന്നത്. ഭരണി, അതുല്യ രവി, എം എസ് ഭാസ്‍കര്‍, നമോ നാരായണൻ. ജ്ഞാനസംബന്ധം, തുളസി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts