ബെംഗളൂരു: ബന്ദ് ദിനത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് മാപ്പ് പങ്കുവച്ച് എസിപി ആർ.ഹിതേന്ദ്ര. 99% റോഡുകളിലും ഗതാഗതം സുഗമമാണെന്നു വ്യക്തമാക്കുന്ന മാപ്പ് ആണ് ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തത്. വാഹനങ്ങളുടെ മെല്ലെപ്പോക്കിനു പേരുകേട്ട ബെംഗളൂരുവിൽ തിങ്കളാഴ്ചയാണ് വാഹനക്കുരുക്ക് രൂക്ഷമാകാറുള്ളത്. എന്നാൽ ഇന്നലെ രാവിലെ 10.18ന് എടുത്ത മാപ്പിൽ വാഹന തടസ്സം രേഖപ്പെടുത്തുന്ന ചുവന്ന വരകൾ തീരെ കുറവായിരുന്നു. എല്ലാ ദിവസവും റോഡുകൾ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന മറുപടിയോടെയാണ് പലരും ട്രാഫിക് എസിപിയുടെ പോസ്റ്റിനെ വരവേറ്റത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍... -
ദീപാവലിത്തിരക്ക് പ്രത്യേകവണ്ടികൾ; വിശദാംശങ്ങൾ
ബെംഗളൂരു : ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക തീവണ്ടികൾ നവംബർവരെ നീട്ടിയത്... -
എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കും
ബെംഗളൂരു: 2019 ഏപ്രിൽ ഒന്നിന് മുമ്പ് കർണാടകയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്...