ബെംഗളൂരു: നഗരത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളിൽ താരമായത് കാളവണ്ടികൾ. കോൺഗ്രസിനും ജെഡിഎസിനും പുറമെ കന്നഡ അനുകൂല സംഘടനകളും കാളവണ്ടിയിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. കർണാടക പിസിസിയുടെ നേതൃത്വത്തിൽ മൈസൂർ ബാങ്ക് സർക്കിൾ, ടൗൺ ഹാൾ, കോർപറേഷൻ സർക്കിൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിത്തം
തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം.... -
മാരക ലഹരി വസ്തുക്കളുമായിൽ ബെംഗളൂരു സ്വദേശി കേരളത്തിൽ പിടിയിൽ
വയനാട്: ആഡംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളുമായി ബെംഗളൂരു സ്വദേശി എക്സൈസ്... -
ദുരിതാശ്വാസ നിധിയിലേക്ക് നന്മ കൾച്ചറൽ & സോഷ്യൽ ഫോറം സംഭാവന നൽകി
ബെംഗളൂരു : നന്മ കൾച്ചറൽ & സോഷ്യൽ ഫോറം വയനാട് ദുരിതാശ്വാസത്തിനായി...