നഗരത്തില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു; 70 ശതമാനം രോഗികളും പുകവലിക്കാത്തവർ

ബെംഗളുരു: നഗരത്തിലെ വായു ഗുണനിലവാരം മോശമാകുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആസ്മയ്ക്കാണ് കൂടുതല്‍ പേര്‍ ചികിത്സ തേടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും നവംബറിനും ഇടയില്‍ സര്‍ക്കാര്‍ ആശുപ്രതികളില്‍ 4187 രോഗി കള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടി. 2024ല്‍ ഈ കാലയളവില്‍ 3891 പേരാണു ചികിത്സ തേടിയത്.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

സ്വകാര്യ ആശുപ്രതികളിലും വര്‍ഷംതോറും രോഗികളുടെ എണ്ണത്തില്‍ 10-15 % വര്‍ധനയുണ്ട്. 70 ശതമാനം രോഗികളും പുകവലിക്കാത്തവരാണെന്നും ഉത്സവകാലങ്ങളിലാണ് കൂടുതല്‍ പേര്‍ ചികിത്സ തേടുന്നതെ ന്നും അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us