ബെംഗളൂരു കേന്ദ്രീയ വിദ്യാലയത്തിന് ബോംബ് ഭീഷണി; ആർഡിഎക്സ് ഉപയോഗിച്ച് പൊട്ടിത്തെറിക്കുമെന്ന് ഇമെയിൽ

ബെംഗളൂരു: ഹെബ്ബാളിലെ കേന്ദ്രീയ വിദ്യാലയത്തിൽ ബോംബ് ഭീഷണി ലഭിച്ചു. മൂന്ന് ആർ‌ഡി‌എക്സ് അവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അക്രമികൾ സ്കൂളിന്റെ ഇമെയിൽ ഐഡിയിലേക്ക് സന്ദേശം അയച്ചത് .മൈസൂരു, ബാഗൽകോട്ട്, ധാർവാഡ്, ഗഡാഗ് എന്നിവിടങ്ങളിലെ കോടതികൾ തകർക്കുമെന്ന തരത്തിലുളള വ്യാജ ബോംബ് ഭീഷണികൾ അടുത്തിടെ ലഭിച്ചിരുന്നു . ഇതിനുപുറമെ, ലാൽബാഗ് റോഡിലെ പാസ്‌പോർട്ട് ഓഫീസ് തകർക്കുമെന്നും ഭീഷണി ഉണ്ടായിരുന്നു.

  സീറ്റിൽ യുഡിഎഫ്; തകർന്നടിഞ്ഞ് എൽഡിഎഫ്

സ്കൂളിലേക്ക് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചതിനെത്തുടർന്ന് കോളേജ് പ്രിൻസിപ്പൽ പി.എം. പ്രകാശ് ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ആർ‌ഡി‌എക്സ് ബോംബ് കണ്ടെത്തിയില്ല. അതിനാൽ, ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് ആണ് റിപ്പോർട്ടുകൾ. സദാശിവനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us