ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ 66/11 കെവി വിദ്യാ സബ്സ്റ്റേഷന് കീഴിലുള്ള പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: വിനായക് നഗർ, വികാസ് നഗർ, ശോഭ അപ്പാർട്ട്മെന്റ്, എട്ടാം മൈൽ റോഡ്, രാമയ്യ ലേഔട്ട്, ഹവനൂർ എക്സ്റ്റൻഷൻ നാരായണ ലേഔട്ട്, വിദ്യ സ്കൂൾ, കുവേമ്പു നഗർ, വിദ്യ ബസ് സ്റ്റോപ്പ്, റിലയൻസ് ഫ്രഷ്, മുനികൊണ്ടപ്പ ലേഔട്ട്, അശോക് നഗർ, വിദ്യ നഗർ, ഡിഫൻസ് കോളനി, ഹവനൂർ എക്സ്റ്റൻഷൻ ബെസ്കോം, മഞ്ജുനാഥ് നഗർ, മഹാലക്ഷ്മി നഗർ, കതരായ നഗർ, സോപ്പ് ഫാക്ടറി ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട്, അന്ദനപ്പ ലേഔട്ട്, ബിടിഎസ് ലേഔട്ട്, സിദ്ധേശ്വര ലേഔട്ട്, സസുവേഘട്ട, സോളദേവനഹള്ളിയുടെ ചില ഭാഗങ്ങൾ, താരബനഹള്ളി മെയിൻ റോഡ്, ഹവനൂർ എക്സ്റ്റൻ, ഹെസരഘട്ട മെയിൻ റോഡ്, സിദ്ധേശ്വരഹള്ളി, വിശ്വേശരയ്യ ലേഔട്ടിന്റെ ചില ഭാഗങ്ങൾ, റോയൽ എൻക്ലേവ്, ബൈരവേശ്വര സർക്കിൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]