റെഡ് ഈസ്‌ ബ്ലഡ്‌ കേരളയുടെ കൈത്താങ്ങ്..

ബെംഗളൂരു: റെഡ് ഈസ്‌ ബ്ലഡ്‌ കേരളയുടെ ബെംഗളൂരു യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ  ഭാഗമായി കൈത്താങ്ങ് എന്ന പേരില്‍ കൃഷ്ണ നാഥ  നിവാസ് ആശ്രമത്തിൽ വച്ചു നടത്തുകയും അവിടുത്തെ അന്തേവാസികൾക്ക് ആവശ്യമായുള്ള ബെഡ് , ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.അന്തേവാസികളുടെ കൂടെ സാന്ത്വന സദ്യയും നടത്തി.

ആശ്രമത്തിലെ കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ നൽകുകയും യൂണിഫോം കാര്യങ്ങൾ ചെയ്തുതരാം എന്നു ഏൽക്കുകയും ചെയ്തു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കൈത്താങ്ങ് പരിപാടിയിൽ കന്നഡ അഭിനേതാവും സാമൂഹ്യ പ്രവർത്തകനുമായ ശാശി മിത്ര സാമ്രാട്ട് ന്റെ സാന്നിധ്യം കുട്ടികളെ ആവേശതിമിർപ്പിൽ ആക്കി.ചടങ്ങിൽ സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ് ഫെഡറേഷൻ പ്രസിഡന്റ് ശ്രീ അശ്വക് റഹ്മാൻ, മുത്തലായവരും പങ്കെടുത്തു ഷാജു തലശ്ശേരിയുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ യൂണിറ്റ് ആരംഭിക്കുകയും പ്രവർത്തനങ്ങൾ ശക്തപ്പെടുത്താനും തുടങ്ങി
നവമാധ്യമങ്ങളിലൂടെ പ്രവർത്തനം ശക്ത പെടുത്തുകയും ഇതുവരെ 300ഇൽ അധികം രക്തദാനാം നടത്താനും ബെംഗളൂരു യൂണിറ്റിന് സാധിച്ചു.

  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us