മോസ്കോ : കാല്പന്ത് മാമാങ്കത്തിനു പന്തുരുളാന്‍ ദിവസങ്ങള്‍ ശേഷിക്കെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തു വന്നു …പ്രമുഖ പോപ് ഗായകന് നിക്കി ജാമാണ് ഇക്കുറി ആവേശങ്ങളുടെ പ്രഭ ചോരാതെയുള്ള ഈ ഗാനം ഒരുക്കിയിരിക്കുന്നത് ….”ലിവ് ഇറ്റ് അപ്പ് ” എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു …നിക്കിയെ കൂടാതെ ഹോളിവുഡ് താരം വില്‍ സ്മിത്ത് , ഗായിക ഇറ ഇസത്രെഫി എന്നിവരാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത് …കൂടാതെ ഫുട്ബോള്‍ താരങ്ങളായ റൊണാള്‍ഡീഞോ , മെസ്സി .നെയ്മര്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു …വാക്കാ വാക്കാ പോലെ തന്നെ ..പുതിയ ഗാനവും ലോകകപ്പില്‍ തരംഗം തീര്‍ക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍ …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
വയനാട് ദുരിതാശ്വാസത്തിനായി ധനസഹായം നൽകി
ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബെംഗളൂരു... -
35 കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ
ചെന്നൈ: 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.... -
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ
ബെംഗളൂരു: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട്...