പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു കെ.ആർ. നഗറിൽ നിന്നുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് തട്ടിക്കൊണ്ടുപോയ കേസിൽ മുൻ ജെ.ഡി.എസ് എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി,

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് ശിക്ഷ വിധിച്ചു. ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ .

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

ഇതിൽ 7 ലക്ഷം രൂപ ഇരയ്ക്ക് നൽകുമെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു.

വെള്ളിയാഴ്ച പ്രജ്വൽ കുറ്റക്കാരനാണെന്ന് വിധിച്ച കോടതി, ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന വാദങ്ങൾ കേട്ട ശേഷം ജഡ്ജി സന്തോഷ് ഗജാനന ഭട്ട് ഒടുവിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us