പ്രജ്വൽ രേവണ്ണക്ക് ജീവപരൃന്തം !

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ ഹാസൻ എംപിയുമായ ജനതാദൾ നേതാവ് പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്.

47 വയസ് പ്രായമുള്ള ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധി പറഞ്ഞത്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

മുൻ എംപിയായിരുന്ന പ്രജ്വലിനെതിരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് നിരവധി വീഡിയോകൾ പുറത്ത് വന്നത്.

നിരവധി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം വീഡിയോകൾ എടുത്ത് സൂക്ഷിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു പ്രജ്വൽ .

ദ്ദേവഗൗഡയുടെ മുത്തമകനായ രേവണ്ണയുടെ മകനാണ് പ്രജ്വൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts